വൺ ഇന്ത്യ വൺ പെൻഷൻ ഫേസ്ബുക്ക് ഗ്രൂപ്പ് ഹാക്ക് ചെയ്തതായി പരാതി


എല്ലാവർക്കും തുല്യ നീതി, തുല്യ പെൻഷൻ എന്ന ആശയത്തിലൂടെ രൂപവത്കരിച്ച വൺ ഇന്ത്യ വൺ പെൻഷൻ ഫേസ്ബുക് ഗ്രൂപ്പ് ഇന്നലെ രാത്രിയാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഗ്രൂപ്പ് ലോഗോയുടെ താഴെ ജനനി ജന്മ ഭൂമി എന്ന് ഇതര ഭാഷയിൽ പുതിയതായി ചേർക്കപ്പെട്ടിട്ടുണ്ട്.

ചിലർ ലോഗോ മാറ്റിയിട്ടില്ലെന്നും മോഡറെറ്റർമാരെ മാറ്റിയില്ലെന്നും ആരോപിക്കുന്നുവെന്നും ഇവർ പറഞ്ഞു. എന്നാൽ സംഘടനയെ കരിവാരിത്തേക്കാനും സംഘടനയുടെ തലപ്പത്ത് പ്രവർത്തിക്കുന്നവരെ മോശമായി ചിത്രീകരിക്കാനുമുള്ള ഉദ്ദേശത്തിന്റെ ഭാഗമായാണ് അഡ്മിൻ പാനലിനെ ഡിസ്മിസ് ചെയ്യുകയും മോഡറേറ്റർമാരെ നിലനിർത്തുകയും ചെയ്‍തതെന്ന് മോഡറേറ്റർ പറഞ്ഞു. സംഘടനയ്ക്കെതിരെയും മറ്റുള്ളവർക്കെതിരെയുമുള്ള കുപ്രചാരണങ്ങളൊന്നും ശെരിയല്ലെന്നും ഗ്രൂപ്പിന്റെ ഫേസ്ബുക് മോഡറേറ്റർമാരിലൊരാളായ ബിജീഷ് തോമസ് പറഞ്ഞു.ഇപ്പോൾ ഫേസ്ബുക് ഗ്രൂപ്പ് വീണ്ടുക്കാനുള്ള ശ്രമത്തിലാണ് ഇവർ.


Post a comment

Hacking all is a process of cowards,nobody can stop our determination and straight forward moves.Now our position and stand are appreciable due to overwhelming response.
We will move forward only.JAIHO OIOP

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget