വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ : പഞ്ചായത്ത് ലൈസൻസ് അനുവദിക്കാത്തതിൽ മനം നൊന്തെന്ന് ബന്ധുക്കൾ


കാഞ്ഞങ്ങാട്: പഞ്ചായത്ത് ലൈൻസൻസ് പുതുക്കി നൽ കാത്തതിൽ മനം നൊന്ത് പുസ്തക കടയുടമയായ യു വതി ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് സൗത്ത് മുത്ത പ്പനാർക്കാവിന് സമീപം പ രേതനായ രമേശന്റെ ഭാര്യ സരോജ(49)ത്തെയാണ് ഇന്ന് പുലർച്ചെ വീട്ടിനകത്ത് തൂ ങ്ങി മരിച്ച നിലയിൽ കണ്ട് ത്തിയത്. ചെറുവത്തൂർ ബസ്റ്റാന്റ് കെട്ടിടത്തിൽ സരോജയുടെ ഭർത്താവായിരുന്ന രമേശന്റെ പേരിൽ സാരഥി എന്ന പേ രിൽ പുസ്തക സ്ഥാപനം നിലവിൽ ഉണ്ട്. എന്നാൽ ഭർ ത്താവ് രണ്ടു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിനു ശേഷം പുസ്ത കക്കട നടത്തിയിരുന്നത് സ രോജയായിരുന്നു. സ്ഥാപന ത്തിന്റെ ലൈൻസൻസ് സ രോജയുടെ പേരിലേക്ക് മാറ്റി പുതുക്കി നൽകൻ അപേ ക്ഷ സമർപ്പിച്ചിരുന്നുവെങ്കി ലും പഞ്ചായത്തിലെ ചില ഉ ദ്യോഗസ്ഥർ സമ്മതിച്ചില്ലെ. ന്നും ഇതിൽ ഏറെ മനേ വി ഷമം അനുഭവിച്ചിരുന്നതാ യും സരോജയുടെ സഹോദ രൻ ഉൾപ്പെടെയുള്ള ബന്ധു ക്കൾ പറയുന്നു. മൃതദേഹം ജില്ലാശുപ്രതി മോർച്ചറിയിലേക്ക് മാറ്റി. കോ വിഡ് പരിശോധന ഫലത്തി നു ശേഷം വിദഗ്ദ്ധ പോസ്റ്റു മോർട്ടം നടത്തും. യു കെയി ലുള്ള പ്രീതി, ചീമേനി എൻ ജിനീയറിംഗ് കോളേജിലെ മൂ ന്നാം വർഷ വിദ്യാർത്ഥി പ് ജ്വൽ എന്നിവർ മക്കളാണ്.


 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget