തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്‍കാനും കേന്ദ്രമന്ത്രിസഭാ തീരുമാനം. വിമാനത്താവള നടത്തിപ്പിനുള്ള കേരള സര്‍ക്കാരിന്...
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്‍കാനും കേന്ദ്രമന്ത്രിസഭാ തീരുമാനം. വിമാനത്താവള നടത്തിപ്പിനുള്ള കേരള സര്‍ക്കാരിന്റെ ആവശ്യം തള്ളി. വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്കാന് കേന്ദ്രമന്ത്രിസഭാ തീരുമാന. കേരള സര്‍ക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പിനായിരുന്നു നിര്‍ദേശം. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷം പാട്ടത്തിന് നല്‍കും
അതേമമയം, തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് എ.കെ.അന്റണി. കോവിഡിന്റെ മറവില്‍ തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
COMMENTS