പാതിരാത്രി വീട് കയറി ആക്രമം; യുവാവിന്റെ കാലുകള്‍ അടിച്ചൊടിച്ചു

 

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രാത്രി വീട് കയറി ആക്രമം. ആക്രമിക്കാനെത്തിയ സംഘം യുവാവിന്റെ കാലുകള്‍ അടിച്ചൊടിച്ചു. വെഞ്ഞാറമൂട് കുട്ടിമൂട് കുന്നുമുകള്‍ സ്വദേശി മണികണ്ഠന്‍ നായരെ(41) യാണ് ആക്രമിച്ചത്.

അര്‍ധരാത്രി 12-നാണ് സംഭവം നടന്നത്. സംഭവ സമയം സഹോദരന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതായും അക്രമികള്‍ക്കായി തിരച്ചില്‍ തുടങ്ങിതായും പോലീസ് അറിയിച്ചു.

 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget