നീന്തൽ കുളത്തിൽ മുങ്ങിപോയ കൂട്ടുകാരനെ രക്ഷിച്ച് മൂന്ന് വയസ്സുകാരൻ




ബ്രസീലിയ : നീന്തല് കുളത്തിനരികെ കളിക്കുമ്പോള്‍ അബദ്ധത്തില്‍ വീണ് മുങ്ങിപ്പോയ കൂട്ടുകാരനെ രക്ഷിച്ച് മൂന്നുവയസ്സുകാരന്‍. കുളത്തില്‍ വീണ കുട്ടിക്കും മൂന്ന് വയസ്സാണ്. ബ്രസീലിലാണ് സംഭവം.

കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ കൂട്ടുകാരന്‍ വെള്ളത്തിലേക്ക് വീണപ്പോള്‍ പരിഭ്രാന്തനാകാതെ കൈപിടിച്ച് രക്ഷിക്കുകയായിരുന്നു ആര്‍തര്‍ ഡി ഒലിവീറ. കൂട്ടുകാരന്‍ മുങ്ങിപ്പോകുമ്പോള്‍ കൈ പിടിച്ചുവലിച്ച് കരയിലേക്ക് കയറ്റുകയായിരുന്നു കുഞ്ഞ്. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആര്‍തറിന്റെ മാതാവ് പോളിയാന കൊണ്‍സോള്‍ ഡി ഒലിവീറയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പച്ചത്

കൂട്ടുകാരന്റെ ജീവന്‍ രക്ഷിച്ച ആര്‍തറിന് അഭിനന്ദനപ്രവാഹമാണ്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget