തിരുവനന്തപുരം: കിളിമാനൂര്‍ ആറ്റൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ഷീജയാണ് കൊല്ലപ്പെട്ടത്. 50...
തിരുവനന്തപുരം: കിളിമാനൂര്‍ ആറ്റൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ഷീജയാണ് കൊല്ലപ്പെട്ടത്. 50 വയസായിരുന്നു.
സംഭവത്തില്‍ ഭര്‍ത്താവ് ഷാനവാസിനെ പോലീസ് പിടികൂടി. ഷീജയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കുടുംബപ്രശ്നങ്ങള്‍ ആണ് കൊലയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.
COMMENTS