ആയുധങ്ങളുമായി പോയ കരസേനയുടെ ട്രക്ക് കൊച്ചിയില്‍ അപകടത്തില്‍പെട്ടു


 കൊച്ചി : ആയുധങ്ങളുമായി ജബല്‍പൂരിലേക്ക് പോയ കരസേനയുടെ ട്രക്ക് കൊച്ചിയില്‍ അപകടത്തില്‍പെട്ടു. തേവര -കുണ്ടന്നൂര്‍ പാലത്തില്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സേനാംഗങ്ങള്‍ക്കാര്‍ക്കും പരിക്കില്ല. കപ്പല്‍മാര്‍ഗം കൊച്ചിയില്‍ എത്തിയ ആയുധങ്ങള്‍ ജബല്‍പൂരിലെ ആയുധ സംഭരണ ശാലയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അപകടം.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget