തിരുവനന്തപുരം എയര്‍പോര്‍ട്ട് കൈമാറ്റത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കി. തിരുവനന...
തിരുവനന്തപുരം എയര്‍പോര്‍ട്ട് കൈമാറ്റത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കി.
തിരുവനന്തപുരം വിമാനത്താവളസ്വകാര്യവല്കരണ വിഷയത്തില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് എസ്.പൂരിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് എളമരം കരീമാണ് നോട്ടീസ് നല്‍കിയത്. വിമാനത്താവളസ്വകാര്യവല്കരണം ഹൈകോടതിയുടെ പരിഗണനയിലായതിനാല്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് മന്ത്രി രാജ്യസഭയെ അറിയിച്ചത്. പാര്‍ലമെന്റിനെയും ജനങ്ങളെയും മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്നാണ് എളമരം കരീമിന്റെ ആരോപണം.
COMMENTS