സഭാതർക്കം വഴിത്തിരിവിലേക്കോ?

  തിരുവനന്തപുരം:  സഭാതർക്കം കലുഷിതമായ അവസരത്തിൽ മുഖ്യമന്ത്രിയെ സന്ദർശിിച്ച് ഓർത്തഡോക്സ് വിഭാഗംം , കഴിഞ്ഞ രണ്ട് ആഴ്ചകളിലായി മുൻകാലങ്ങളലെ അപേക...

 

തിരുവനന്തപുരം:  സഭാതർക്കം കലുഷിതമായ അവസരത്തിൽ മുഖ്യമന്ത്രിയെ സന്ദർശിിച്ച് ഓർത്തഡോക്സ് വിഭാഗംം , കഴിഞ്ഞ രണ്ട് ആഴ്ചകളിലായി മുൻകാലങ്ങളലെ അപേക്ഷിിച്ച് യാക്കോബായ സഭയുടെ  സമര രീതികൾ മാറിയതോടെ സർക്കാർ പ്രതിരോധത്തിലായി.  ചർച്ച് ആക്ടിനാായി ബർ യൂഹാനോോൻ  റമ്പാൻ്റെ നിരാഹാര സമരം 10 ദിവസം പിന്നിട്ടു.  നിയമ നിർമ്മാണം ആവശ്യപ്പെട്ട്  രണ്ട് മെത്രാപ്പോ്പോലീത്തമാർ സത്യാഗ്രഹ ത്തിലും, ലോക് ഡൗൺ ഇളവുകൾ ലഭിക്കുന്ന്നതോടെ സമരം പൂർണ്ണണ തോതിലെക്ക് എത്തുമ്പോൾ    ഓഡിനൻസ് പാസാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുവാൻ സർക്കാരിന് കഴിയില്ല. ചർച്ചകൾക്കായി അടിയന്തിര യോഗം പരുമലയിൽ വിളിച്ചിിരിക്കുകയാണ് ഓർത്തഡോക്സ്  സഭ



COMMENTS

BLOGGER: 2
  1. സ്വന്തം നിയമങ്ങളോ ചട്ടക്കൂടുകളോ ഇല്ലാത്ത മത സ്ഥാപനങ്ങൾക്ക് സർക്കാർ നിയമങ്ങൾ ഉണ്ടാക്കി നൽകട്ടെ നിയമങ്ങൾ ഉള്ള മതസ്ഥാപനങ്ങൾ അതനുസരിച്ച് മുമ്പോട്ട് പോകട്ടെ.

    ReplyDelete
    Replies
    1. തീർച്ചയായും, സർക്കാർ നിയമനിർമാണം നടത്തണം

      Delete

Name

Army,1,bank,3,CHARITY,9,Chellanam,1,CINEMA,24,Climate,1,Covid19,18,CPM,1,CRIME,6,dam,1,Dialogue,1,EDUCATION,2,Election,2,Election 2020,2,Ernakulam,1,FakeReal,1,fastrack,1,FastTrack,4,Flood,2,FOOD,6,Gold-smuggling,1,GULF,14,Health,30,India,12,Joy Mathew,1,Karipur,2,kerala,400,Kerala-Flood,2,kerala-Politics,5,Latest-News,9,lottery,1,Love,1,NATIONAL,119,Onam2020,1,Parliament,1,Pathanamthitta,1,Pinarayi Vijayan,1,Politics,24,Public,2,Public Transport,1,Rain,1,Ramesh Chennithala,3,Religion,1,SPORTS,11,TATA,1,TECHNOLOGY,10,Tourism,2,Travel,1,Whatsapp,1,WORLD,52,
ltr
item
നേര്‍രേഖ24X7: സഭാതർക്കം വഴിത്തിരിവിലേക്കോ?
സഭാതർക്കം വഴിത്തിരിവിലേക്കോ?
https://1.bp.blogspot.com/-Fedev4wEeC4/X0lIWIEZjEI/AAAAAAAACzo/NDV4uID5YGwVJX5mKpAM4WVwTy6Wbl5_ACLcBGAsYHQ/s640/CamScanner%2B08-28-2020%2B23.39.50_1.jpg
https://1.bp.blogspot.com/-Fedev4wEeC4/X0lIWIEZjEI/AAAAAAAACzo/NDV4uID5YGwVJX5mKpAM4WVwTy6Wbl5_ACLcBGAsYHQ/s72-c/CamScanner%2B08-28-2020%2B23.39.50_1.jpg
നേര്‍രേഖ24X7
https://www.nerrekha.com/2020/08/blog-post_28.html
https://www.nerrekha.com/
https://www.nerrekha.com/
https://www.nerrekha.com/2020/08/blog-post_28.html
true
5026190986173234925
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content