ഓര്‍ത്തഡോക്സ് സഭയുമായി ബന്ധം വിച്ഛേദിക്കും: യാക്കോബായ സഭ

 

ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് യാക്കോബായസഭ. കൗദാശികവും ആരാധനാപരവുമായ ബന്ധം വേണ്ടെന്ന് സുന്നഹദോസ് തീരുമാനം. പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യാമെന്നും ജോസഫ് മോര്‍ ഗ്രിഗോറിയോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പള്ളികള്‍ നിലനിര്‍ത്താന്‍ ഓര്‍ഡ‍ിനന്‍സ് വേണം. യാക്കോബായ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും ജോസഫ് മോര്‍ ഗ്രിഗോറിയോസ് പറഞ്ഞു. പള്ളികള്‍ സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget