മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ഒരടി കൂടി ഉയർന്നാൽ രണ്ടാം അലേർട്ട് പുറപ്പെടുവിക്കും


ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 135.25 അടിയായി. ജലനിരപ്പ് ഒരടികൂടി ഉയര്‍ന്നാല്‍ രണ്ടാം അലര്‍ട്ട് നല്‍കും. രണ്ടാം അലര്‍ട്ട് നല്‍കിയാല്‍ പ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങും.

ചീഫ് സെക്രട്ടറിയുടെ ആവശ്യപ്രകാരം മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വര്‍ധിപ്പിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 6,000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്

Post a comment

തമിഴ് നാട് കൂടുതൽ ജലം.. കൊണ്ട് പോയാൽ മതി ആയിരുന്നു...

തമിഴ് നാട് കൂടുതൽ ജലം.. കൊണ്ട് പോയാൽ മതി ആയിരുന്നു...

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget