ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം


കണ്ണൂര്‍: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസുകാരന്‍ മരിച്ചു. കണ്ണൂര്‍ മീത്തലെ പുന്നാട് യു.പി സ്‌കൂളിന് സമീപത്തെ ജിതേഷ്-ജിന്‍സി ദമ്പതികളുടെ മകന്‍ യശ്വന്ത് ആണ് മരിച്ചത്.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget