കോവിഡിനെ തുടർന്ന് ജോലിയില്ലാതായ മലയാളി കുവൈറ്റിൽ തൂങ്ങി മരിച്ചു കുവൈത്ത്​ സിറ്റി: തിരുവനന്തപുരം വര്‍ക്കല സ്വദേശിയെ കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചിലക്കൂര്‍ അയനിക്കല്‍ തൊടിയില്‍ ഷിബു (50) ആണ്​ മരിച്ചത്​. അബ്ബാസിയയിലെ താമസ സ്ഥലത്ത്​ ശുചിമുറിയിലാണ്​ മൃതദേഹം കണ്ടത്​. ഭാര്യ: സുഹറ. മക്കള്‍: സുഹൈബ്​, സുഹൈല്‍. പിതാവ്​: അയ്യൂബ്​. മാതാവ്​: സല്‍മ. അഞ്ച്​മാസമായി ജോലിയില്ലാതെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന്​ സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്​ സാമൂഹിക പ്രവര്‍ത്തകരായ അക്​ബര്‍ കുളത്തൂപ്പുഴ, അരുണ്‍ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget