പള്ളി തർക്കങ്ങൾ രമ്യമായി പരിഹരിക്കണമെന്നും, യാക്കോബായ പള്ളികൾ പിടിച്ചെടുക്കുന്നത് കോടതി വിധി അനുസരിച്ചാണെങ്കിലും, കോവിഡിൻ്റെ പശ്ചാത്തലത്തിൽ...
പള്ളി തർക്കങ്ങൾ രമ്യമായി പരിഹരിക്കണമെന്നും, യാക്കോബായ പള്ളികൾ പിടിച്ചെടുക്കുന്നത് കോടതി വിധി അനുസരിച്ചാണെങ്കിലും, കോവിഡിൻ്റെ പശ്ചാത്തലത്തിൽ സമയം അനുവദിക്കണമെന്നും, മാനുഷികമായ പരിഗണനയും, ദൈവീക നീതിയും ഓർത്തഡോക്സ് വിഭാഗം കാണിക്കണമെന്നും സിനഡ് അഭിപ്രായപ്പെട്ടു
COMMENTS