സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്കി. അതേസമയം, മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാര്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഭര്‍ത്താവിനായി ഫ്ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി. ഫെലോ അരുണ്‍ ബാലചന്ദ്രനെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണെന്നു എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നും അരുണ്‍ വെളിപ്പെടുത്തിയിരുന്നു.
COMMENTS