കരിപ്പുർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു. ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്ര...
കരിപ്പുർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു. ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തിൽനിന്ന് പുക ഉയരുന്നതായാണ് റിപ്പോർട്ട്.
ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. യാത്രക്കാർക്ക് പരിക്കേറ്റതായി സൂചന.യാത്രക്കാർ സുരക്ഷിതരാണെന്നു സൂചന. സ്ഥലത്തു ശക്തമായ മഴയുണ്ട്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്...
COMMENTS