തിരുവനന്തപുരം : മലയാളത്തിലെ ഹാസ്യചക്രവര്‍ത്തി ജഗതിശ്രീകുമാറിനെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയുമായി കുടുംബാംഗങ്ങളും ഡോക്ടര്‍മാരും. ജഗ...
തിരുവനന്തപുരം : മലയാളത്തിലെ ഹാസ്യചക്രവര്‍ത്തി ജഗതിശ്രീകുമാറിനെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയുമായി കുടുംബാംഗങ്ങളും ഡോക്ടര്‍മാരും. ജഗതി ശ്രീകുമാര്‍ പഴയതു പോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍. ജഗതിയുടെ മകന് രാജ്കുമാറാണ് ഈ സന്തോഷവിവരം പങ്കുവച്ചത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതായി രാജ്കുമാര് വ്യക്തമാക്കുന്നു.
COMMENTS