ഇടുക്കിയില്‍ അദിവാസി യുവതി വെടിയേറ്റു മരിച്ചു

 ഇടുക്കി: മറയൂരിന് സമീപം ആദിവാസി കുടിയില്‍ വെടിവെപ്പ് പാളപ്പെട്ടി കണ്ണന്‍ – ചാപ്പു ദമ്പതികളുടെ മകള്‍ ചന്ദ്രിക (35 വയസ്സ്) വെടിയേറ്റ് മരിച്ചു.രാത്രി ഏകദേശം 9 മണിയോടു കൂടിയാണ് വെടിവയ്പ്പ് ഉണ്ടായത്.ചന്ദ്രികയുടെ സഹോദരി പുത്രന്‍ ചാപ്ലി (22 വയസ്സ്) യാണ് വെടിവച്ചത്.പ്രതിയെ ഗ്രാമവാസികള്‍ പിടികൂടി കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു.പാളപ്പെട്ടി കുടിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ കേപ്പ കൃഷി ചെയ്യുന്ന സ്ഥലത്ത് വച്ചാണ് സംഭവം.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget