സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം ഉണ്ടെന്ന് എന്‍ഐഎ കോടതിയില്‍

കൊച്ചി:സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തബന്ധം ഉണ്ടായിരുന്നുവെന്ന്   എന്‍ഐഎ.  ശിവശങ്കറുമായും സ്വപ്നക്ക് അടുത്ത ബന്ധം. യുഎഇ കോണ്‍സുലേറ്റിലും സ്വാധീനമുണ്ടായിരുന്നു. സ്വപ്നയുടെ ജാമ്യഹര്‍ജി എതിർത്താണ് എന്‍ഐഎയുടെ വാദം. ഗൂഢാലോചനയില്‍ സ്വപനയുടെ പങ്ക് വലുത്. സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറെന്നും എന്‍ഐഎ.

Credit: Jaihind
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget