തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാനം നിയമസഹായം തേടിയത് അദാനിയുടെ മരുമകളുടെ കമ്പനിയിൽ നിന്ന്... ഇതിനെ ട്രോളി സർക്കാർ ഇരട്ടത്താ...
തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാനം നിയമസഹായം തേടിയത് അദാനിയുടെ മരുമകളുടെ കമ്പനിയിൽ നിന്ന്... ഇതിനെ ട്രോളി സർക്കാർ ഇരട്ടത്താപ്പ് കളിച്ചു ജനങ്ങളെ കോമാളി ആക്കുന്ന രീതിയിൽ ആണ് സംസ്ഥാന സർക്കാർ.. "മാമനോട് ഒന്നും തോന്നല്ലേ മക്കളേ" എന്നാ കരിക്ക് സീരിയസിന്റെ കഥാപാത്രത്തെ ഉപമിച്ചാണ് ബൽറാം ഫേസ്ബുക്കിൽ ട്രോള്ളിയത്..
വി ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്.
ബൂർഷ്വയെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാവണം.
അദാനിയെ തോൽപ്പിക്കാൻ അദാനിമോൻ്റെ അമ്മായിഅപ്പനെ കൂട്ടുപിടിക്കണം.
COMMENTS