എക്‌സൈസ് പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായി; നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് കാരക്കോണം സ്വദേശി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതോടെ ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്ബലം സ്വദേശി അനു (28) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പി.എസ്.സിയുടെ റദ്ദാക്കിയ എക്‌സൈസ് ലിസ്റ്റില്‍ 76-ാം റാങ്കുകാരനായിരുന്നു അനു.
സംസ്ഥാനത്തെ പിഎസ്‌സി നിയമനങ്ങള്‍ക്കെതിരെ ആരോപണം ഉയരുന്നതിനിടെയാണ് ഈ ആത്മഹത്യ. റാങ്ക് ലിസ്റ്റുകളുടെ സമയപരിധി അവസാനിക്കാറായിട്ടും പല പോസ്റ്റുകളിലും നിയമനം നടത്തിയിട്ടില്ല.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget