മഴ കുറഞ്ഞു; കെടുതികൾക്ക് കുറവില്ല; ക്യാംപുകളിൽ അയ്യായിരത്തിലേറെ പേര്‍

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും കെടുതികള്‍ തുടരുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വെള്ളക്കെട്ട് രൂക്ഷം. കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും വെള്ളക്കെട്ടിലാണ്. അയ്യായിരത്തിലേറെപേര്‍ ഇരുന്നൂറോളം ക്യാംപുകളിലായി കഴിയുന്നു. മീനച്ചില്‍, മൂവാറ്റുപുഴ, മണിമല ആറുകളിലെ ജലനിരപ്പ് ഇപ്പോഴും അപകടമേഖലയ്ക്ക് മുകളിലാണ്. 
കുട്ടനാട്ടില്‍ കൂടുതല്‍ പാടശേഖരങ്ങളില്‍ മടവീഴ്ചയുണ്ടായി. ആലപ്പുഴ – ചങ്ങനാശേരി, അമ്പലപ്പുഴ – തിരുവല്ല റോഡുകളില്‍ ഗതാഗതസ്തംഭനം തുടരുന്നു.നേർരേഖ24x7 https://t.me/nerrekha
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget