ചെല്ലാനം : ഇതൊരു പരിഹാരമൊന്നുമല്ല.... പക്ഷെ ചാക്ക് എന്തിനാണെന്ന് ചോദിച്ചവരോട്... ഈ പ്രതിസന്ധിയിൽ നമ്മൾ ശേഖരിച്ച ചാക്കു കൊണ്ട് ചെല...
ചെല്ലാനം : ഇതൊരു പരിഹാരമൊന്നുമല്ല.... പക്ഷെ ചാക്ക് എന്തിനാണെന്ന് ചോദിച്ചവരോട്... ഈ പ്രതിസന്ധിയിൽ നമ്മൾ ശേഖരിച്ച ചാക്കു കൊണ്ട് ചെല്ലാനത്തെ ജനത തയ്യാറാക്കിയ താത്ക്കാലിക ജനകീയ സംരക്ഷണ ഭിത്തിയാണിത്... അല്പമെങ്കിലും ആശ്വാസമാകട്ടെ എന്ന് പ്രാർത്ഥിക്കാം.
കടൽ ഭിത്തിയും പുലിമുട്ടുകളും അടിയന്തിരമായി ചെയ്തേ മതിയാവൂ... ചെല്ലാനത്തെ മാത്രമല്ല തീരദേശത്തെ മൊത്തം സംരക്ഷിച്ചേ മതിയാവൂ.. സർക്കാരും ഫിഷറീസ് വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണം. ഇതാണ് ഹൈബി ഈഡന്റെ ഫേസ്ബുക് കുറിപ്പ്. സന്നതപ്രവർത്തകരും ചേരുന്നു ഭഷ്യ കിറ്റുകളും ആവിശ്യ സാധനങ്ങളും വിതരണം നടത്തുകയും ചെയ്യ്തു.
COMMENTS