ഇടുക്കി അണക്കെട്ട് ഉടൻ തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള. ഇടുക്കി ഡാമിൽ 28 അടി കൂടി ജലം ഉൾക്കൊള്ളാനാക...
ഇടുക്കി അണക്കെട്ട് ഉടൻ തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള. ഇടുക്കി ഡാമിൽ 28 അടി കൂടി
ജലം ഉൾക്കൊള്ളാനാകും. മുൻകാല
അനുഭവത്തിന്റെ വെളിച്ചത്തിൽ എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തി. മണ്ണിടിച്ചിൽ ഉണ്ടായ രാജമല മേഖലയിൽ ടാറ്റാ ണ കമ്പനിയാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കേണ്ടത് എന്നും എൻ.എസ്.പിള്ള മാധ്യമങ്ങളോട് പറഞ്ഞു..
COMMENTS