സംസ്ഥാനത്തു ഇന്ന് 2172, രോഗമുക്തി 1292, സമ്പർക്കം 1964, വിദേശത്തു നിന്നും വന്നവർ 52, മറ്റു സംസ്ഥാനത്തു നിന്നും വന്നവർ 102, ...
സംസ്ഥാനത്തു ഇന്ന് 2172, രോഗമുക്തി 1292, സമ്പർക്കം 1964, വിദേശത്തു നിന്നും വന്നവർ 52, മറ്റു സംസ്ഥാനത്തു നിന്നും വന്നവർ 102, ഉറവിടം അറിയാത്തതു 153.
തിരുവനന്തപുരം 464
കൊല്ലം 77
പത്തനംതിട്ട 93
ആലപ്പുഴ 87
കോട്ടയം 104
ഇടുക്കി 37
എറണാകുളം 114
തൃശൂർ 179
പാലക്കാട് 184
മലപ്പുറം 395
കോഴിക്കോട് 232
വയനാട് 25
കണ്ണൂർ 62
കാസർഗോഡ് 119.
COMMENTS