കെഎസ്ആര്‍ടിസി: ശമ്പളത്തിന് 65.50 കോടി അനുവദിച്ചു

 തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആഗസ്തിലെ വേതനം നല്‍കുന്നതിന് 65.50 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള എസ്ഗ്രേഷ്യ തുക നല്‍കുന്നതിന് അടക്കമുള്ള 1.50 കോടി രൂപ ഉള്‍പ്പടെയാണ് അനുവദിച്ചത്.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget