ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയായി. സംസ്ഥാനത്ത് 4.77 ലക്ഷം പേരാണ് അപേക്ഷ സമർപ്പിച്ചത്. ഏ...
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയായി. സംസ്ഥാനത്ത് 4.77 ലക്ഷം പേരാണ് അപേക്ഷ സമർപ്പിച്ചത്.
ഏക ജാലക പ്രവേശന തീയതികൾ:
ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 5 ന്.
ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14 ന്.
മുഖ്യ അലോട്ട്ന്റ് അവസാനിക്കുന്നത് ഒക്ടോബർ 6 ന്.
സപ്ലിമെന്ററി അലോട്ട് മെന്റ് ഒക്ടോബർ 9 മുതൽ 31 വരെ.
പ്രവേശന നടപടി അവസാനിപ്പിക്കാനുള്ള തീയതി ഒക്ടോബർ 31.
സ്പോർട്സ് ക്വാട്ട മുഖ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14 ന്.
ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം.
COMMENTS