മൂന്നാർ :മണ്ണിടിച്ചിലിൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ രണ്ടാം ദിവസത്തെ തിരച്ചിലിൽ നാലുപേരുടെ മൃതദേഹം കൂടി മണ്ണിനടിയില്‍ കണ്ടെത്തി. മരിച്...
മൂന്നാർ :മണ്ണിടിച്ചിലിൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ രണ്ടാം ദിവസത്തെ തിരച്ചിലിൽ നാലുപേരുടെ മൃതദേഹം കൂടി മണ്ണിനടിയില്‍ കണ്ടെത്തി. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം രാജമലയിലെ ടാറ്റാ ആശുപത്രിയില്‍ നടക്കും. ദേശീയദുരന്ത നിവാരണസേയുടെ കേരള മേധാവി രേഖ നമ്പ്യാരുടെ നേതൃത്വത്തിലാണ് തിരച്ചില്‍.
ആരക്കോണത്തുനിന്നുള്ള 58 അംഗങ്ങളടക്കം മൂന്നുയൂണിറ്റ് എന്‍ഡിആര്‍ഫ് ആണ് തിരച്ചില്‍നടത്തുന്നത്. മന്ത്രി എം.എം. മണി പെട്ടിമടയില്‍ എത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തുകയാണ്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് അല്പസമയത്തിനകം പെട്ടിമടയിലെത്തും.
COMMENTS