പോപ്പുലർ തട്ടിപ്പ് കൊല്ലത്തും; 200 പരാതികൾ : അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്പോപ്പുലര്‍ ഫിനാന്‍സിനെതിരെ കൊല്ലത്തും വ്യാപക പരാതി. ഇരുന്നൂറോളം പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ ഏറെയും ചാത്തന്നൂര്‍ ശാഖയെക്കുറിച്ചാണ്. അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാ‍ഞ്ചിനെ എസ്പി ചുമതലപ്പെടുത്തി. 

അതേസമയം, പോപ്പുലർ ഫിനാൻസിൻ്റെ കോന്നി വകയാറിലെ ആസ്ഥാനത്ത് നിക്ഷേപകരുടെ പ്രതിഷേധം തുടരുകയാണ്. വിവിധ ജില്ലകളിൽ നിന്നെത്തിയ നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്നാണ് ആവശ്യം. പരാതികളുടെ എണ്ണം ഇനിയും ഉയരുമെന്ന് അന്വേഷണ സംഘം പറഞ്ഞു. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഡൽഹിയിൽ പിടിയിലായ റോയ് ഡാനിയേലിൻ്റെ രണ്ടു മക്കളെ രാത്രിയോടെ പത്തനംതിട്ടയിൽ എത്തിക്കും. 

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget