ഇടുക്കി മൂന്നാറിലെ പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ മരണം 18 ആയി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അവസാനിപ്പിച്ച തിരച്ചിൽ തിരച്ചില്‍ ഇന്നും തുടര...
ഇടുക്കി മൂന്നാറിലെ പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ മരണം 18 ആയി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അവസാനിപ്പിച്ച തിരച്ചിൽ തിരച്ചില്‍ ഇന്നും തുടരും. കൂടുതൽ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചിൽ. തൊഴിലാളികളുടെ നാല് ലയങ്ങളില്‍ കഴിഞ്ഞിരുന്ന 83 പേരാണ് ആകെ അപകടത്തിൽ പെട്ടത്. 48 പേരെകൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.
COMMENTS