ചന്തേര: പതിനാറുകാരി പെൺക്കുട്ടി യെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവി നെതിരെ ചന്തേര പോലീസ് പോക് സോ നിയമ പ്രകാരം കേസെടുത്തു. നീലേശ്വരം പള്ളിക്കര സ...
ചന്തേര: പതിനാറുകാരി പെൺക്കുട്ടി യെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവി നെതിരെ ചന്തേര പോലീസ് പോക് സോ നിയമ പ്രകാരം കേസെടുത്തു. നീലേശ്വരം പള്ളിക്കര സ്വദേശിയും ചെറുവത്തൂരിൽ താമസക്കാരനുമായ അനീഷി(40)നെതിരെയാണ് കേസ്. പ്രായ പൂർത്തിയാകാത്ത പെൺക്കുട്ടിയെ ഇക്കഴിഞ്ഞ 12 ന് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പെൺ ക്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ് എം എസ് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായക്കാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
COMMENTS