പ്ലസ് വൺ പ്രവേശനം: 10 ശതമാനം സീറ്റ് മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് മാറ്റി വെക്കും


പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലയിലെ പത്തുശതമാനം സീറ്റുകൾ മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക്  മാറ്റിവയ്ക്കും. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് പ്രവേശനം നൽകുക. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. നേരത്തെ ഇത് സംബന്ധിച്ച നയപരമായ തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നു. ആദ്യമായാണ് ഹയർ സെക്കൻഡറി പ്രവേശനത്തിന് സാമ്പത്തിക സംവരണം നടപ്പാക്കുന്നത്. 

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget