102 ദിവസത്തിന് ശേഷം ന്യൂസിലാന്റിൽ വീണ്ടും കോവിഡ് ; നഗരം അടച്ചു


102 ദിവസത്തിന് ശേഷം വീണ്ടും ന്യൂസിലാന്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് രാജ്യത്തെ വലിയ നഗരമായ ഓക്‌സ്‌ലാന്റില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി ജസീന്ത അര്‍ഡേന്‍ അറിയിച്ചു. സൗത്ത് ഓക്ക്ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഓക്ക്ലന്‍ഡില്‍ കോവിഡ് ബാധിച്ചവര്‍ക്ക് രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല.

102 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നത്. നിരീക്ഷണസംവിധാനത്തിന് പുറത്ത് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇത് തടയുന്നതിനായി ഞങ്ങള്‍ എല്ലാവിധത്തിലും ശ്രമിച്ചതായും പ്രധാനമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

കോവിഡ് സമ്പര്‍ക്കവ്യാപനം തടഞ്ഞ ന്യൂസിലാന്റിന്റെ നടപടികളെ ലോകാരോഗ്യസംഘട പ്രസംശിച്ചിരുന്നു. ന്യൂസിലന്റില്‍ രോഗം ബാധിച്ച് മരിച്ചത് 22 പേര്‍ മാത്രമാണ്. ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. റെസ്റ്ററന്റുകളും സ്‌റ്റേഡിയങ്ങളുമെല്ലാം ജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. എന്നാല്‍, കോവിഡിനെതിരായ ജാഗ്രത

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget