ചൈനയുടെ 101 പ്രതിരോധ ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ഇവ ഇന്ത്യയില്‍തന്നെ നിര്‍മിക്കും, ആഭ്യന്തര ഉല്പാദനം കൂട്ടും. ആത്മ നിര്‍ഭര...
ചൈനയുടെ 101 പ്രതിരോധ ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ഇവ ഇന്ത്യയില്‍തന്നെ നിര്‍മിക്കും, ആഭ്യന്തര ഉല്പാദനം കൂട്ടും. ആത്മ നിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടാണ് പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം. താത്ക്കാലിക നിരോധനമാണ് ഏർപ്പെടുത്തിയത്. നാലുലക്ഷം കോടിയുടെ കരാർ ഇന്ത്യൻ കമ്പനിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
COMMENTS