ഇതിൽ ആരാണ് ഞാൻ, കണ്ടു പിടിക്കാമോ. ?.പ്രേക്ഷകരോട് പാർവതി

കുട്ടിക്കാലത്ത് കൂട്ടുകാരികൾക്കൊപ്പം ‘ഗോപികാ വേഷം’ ധരിച്ച് നിൽക്കുന്ന ചിത്രം പങ്കു വച്ച് മലയാളികളുടെ പ്രിയ നടി പാർവതി ചോദിക്കുന്നു. ‘ഇതിൽ ആരാണ് ഞാൻ, കണ്ടു പിടിക്കാമോ ?’ ഒരുപാട് ആരാധകരും സുഹൃത്തുക്കളുമാണ് പാർവതിയുടെ ചിത്രത്തിനു താഴെ ചോദ്യത്തിന് മറുപടിയുമായി എത്തിയത്. 

‘The Bling to Pling ratio?! Bang on. Kindergarten Fashunnnn ! Okay who can spot me? Clue- the most “plinggest” smile. (You’re a “gopika” they said, and I’m like no I’m Parvathy. Whaa..)’ എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കു വച്ചത്. സ്രിന്ദ ഉൾപ്പടെയുള്ള താരങ്ങളും താരത്തെ കണ്ടു പിടിക്കാനുള്ള ശ്രമം നടത്തി. 

അതേ ചിത്രത്തിൽ പാർവതിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരിയും ചിത്രത്തിനു താഴെ കമന്റ് രേഖപ്പെടുത്തി. കുറച്ചു കഷ്ടപ്പെട്ടെങ്കിലും പലരും താരത്തെ കൃത്യമായി തന്നെ കണ്ടു പിടിച്ച് പാർവതിയുടെ ചോദ്യത്തിന് ശരിയുത്തരം നൽകി.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget