പുതുതലമുറ സിവിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട.യുഎസ്, യൂറോപ്യൻ വിപണികൾക്കായി നിലവിലെ മോഡൽ സെഡാൻ, ഹാച്ച്ബാക്ക്, കൂപ്പെ പോലുള്ള വ്യത്യസ്ത ബോ...
പുതുതലമുറ സിവിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട.യുഎസ്, യൂറോപ്യൻ വിപണികൾക്കായി നിലവിലെ മോഡൽ സെഡാൻ, ഹാച്ച്ബാക്ക്, കൂപ്പെ പോലുള്ള വ്യത്യസ്ത ബോഡിസ്റ്റൈലുകളിൽ ലഭ്യമാണ്. ആദ്യ രണ്ട് ബോഡിസ്റ്റൈലുകൾ അടുത്ത മോഡലിലും ലഭ്യമാകും. പക്ഷേ കൂപ്പെ പതിപ്പ് നിർത്തലാക്കുമെന്നാണ് ഹോണ്ട പറയുന്നത്.
സിവിക് ടൈപ്പ്-ആർ എന്ന് വിളിക്കുന്ന പ്രകടന പതിപ്പാകും പകരമായി ഇടംപിടിക്കുക. റിപ്പോർട്ടുകൾ പ്രകാരം 2021 സിവിക് ടൈപ്പ്-ആർ 400 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനും ഓൾ-വീൽ ഡ്രൈവും അവതരിപ്പിച്ചേക്കും
COMMENTS