മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി അനന്തു കൃഷ്ണ യാണ് മരിച്ചത്

സുല്‍ത്താന്‍ ബത്തേരി: വീടിനുള്ളില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി പൂതിക്കാട് സ്വദേശി മംഗലത്ത് വീട്ടില്‍ അനന്തു കൃഷ്ണ (15) ആണ് മരിച്ചത്.
തിരുനെല്ലി ടെക്നിക്കല്‍ സ്കൂളില്‍ പത്താംക്ലാസ് പൂര്‍ത്തിയാക്കിയ അനന്തു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തത്. മരണകാരണം വ്യക്തമല്ല. സുല്‍ത്താന്‍ ബത്തേരി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget