നുഴഞ്ഞുക‍യറ്റ ശ്രമം തകർത്തു; രണ്ടു ഭീകരരെ കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം സെക്റ്ററിലെ അതിർത്തിയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തതായി പ്രതിരോധ വക്താവ്. ഈ ശ്രമത്തിൽ രണ്ടു ഭീകരരെ സേന വധിച്ചു.

‌പുലർച്ചെ സംശയകരമായ വിധത്തിലുള്ള നീക്കങ്ങൾ അതിർത്തിയിൽ കണ്ടപ്പോഴാണ് ഇന്ത്യൻ സേന പ്രത്യാക്രമണം നടത്തിയത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget