കോവിഡ് ദുരിതത്തില്‍ വലയുന്ന അമേരിക്കയ്ക്ക് ഭീഷണിയായി "ഹന്ന ചുഴലിക്കാറ്റ് " തീരംതൊട്ടു. ടെക്സസ് തീരത്ത് മണിക്കൂറില്‍ 145 കിലോ മീറ്റ...
കോവിഡ് ദുരിതത്തില്‍ വലയുന്ന അമേരിക്കയ്ക്ക് ഭീഷണിയായി "ഹന്ന ചുഴലിക്കാറ്റ് " തീരംതൊട്ടു. ടെക്സസ് തീരത്ത് മണിക്കൂറില്‍ 145 കിലോ മീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. വലിയ ഉയരത്തില്‍ തിരമാലകളും രൂപപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായ മേഖലയിലാണ് ചുഴലിക്കാറ്റുള്ളത്. ടെക്സസിലെ 32 കൗണ്ടികളില്‍ ദുരന്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. 2020 അന്റ്ലാന്റിക് സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ഹന്ന.
COMMENTS