"ചെലോൽത് ശരിയാകും ചെലോൽത് ശരിയാകൂലാ.." ഫായിസിന് റോയൽറ്റിയും ഒപ്പം സമ്മാനങ്ങളും നൽകി മിൽമ, ലഭിച്ച സമ്മാനതുകയിൽ നിന്ന് ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസ്..

മലപ്പുറം: ഈ അടുത്ത് വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു മലപ്പുറം കൊണ്ടോട്ടിക്കാരനായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്...


മലപ്പുറം: ഈ അടുത്ത് വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു മലപ്പുറം കൊണ്ടോട്ടിക്കാരനായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്റെ കടലാസ് പൂക്കളുണ്ടാക്കുന്ന വീഡിയോ. ഇതിലെ ‘ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല’ പ്രയോഗം ഏറ്റെടുത്ത മില്മ നടപടിക്കെതിരെ മലയാളികള്‍ ഒന്നായി രംഗത്തെത്തിയപ്പോള്‍ മില്‍മ അത് കേട്ടു. പ്രതിഷേധത്തിന് ഒടുവില്‍ ഫായിസിന് റോയല്‍റ്റിയും സമ്മാനങ്ങളുമായി മില്‍മയെത്തി. പതിനായിരം രൂപയും 14,000 രൂപയുടെ ആന്‍ഡ്രോയിഡ് ടിവിയും മില്‍മയുടെ എല്ലാ ഉല്‍പന്നങ്ങളുമാണ് ഫായിസിന്റെ വീട്ടിലെത്തി കൈമാറിയത്.

ഫായിസിനെ കണ്ടു, അഭിനന്ദിച്ചു.10,000 രൂപയും ഒരു സ്മാർട്ട് ടിവിയും മിൽമയുടെ കിറ്റും നൽകി. എല്ലാവർക്കും സന്തോഷം, എല്ലാം ശുഭം. നടന്നതിൽ ഒന്നും കൊഴപ്പവും ഇല്ലെന്ന് ഫായിസും. മിൽമ നൽകിയ തുകയിൽ നിന്ന് ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നും ഫായിസ് പറഞ്ഞു.

കടലാസ് പൂവ് വിചാരിച്ച പോലെ ആദ്യം റെഡ്യായില്ലെങ്കിലും പിന്നെ നടന്നത് എല്ലാം ഇങ്ങനെ റെഡ്യാകും എന്ന് ഫായിസ് സ്വപ്നത്തിൽ പോലും കണ്ട് കാണില്ല. എന്തായാലും ‘നമ്മക്ക് ഒരു കൊഴപ്പോം ഇല്ല’ എന്ന അവൻ്റെ നിഷ്ക്കളങ്കമായ വാക്കുകൾ സമൂഹത്തിൽ ഉണ്ടാക്കിയ  സ്വാധീനം ഒരു മോട്ടിവേഷൻ വിദഗ്ദ്ധനും ഉണ്ടാക്കിയിട്ടില്ല എന്ന് കൂടി പറഞ്ഞ് വയ്ക്കുകയാണ് ഈ തുടർക്കാഴ്ചകൾ.

COMMENTS

Name

Army,1,bank,3,CHARITY,9,Chellanam,1,CINEMA,24,Climate,1,Covid19,18,CRIME,6,dam,1,Dialogue,1,EDUCATION,2,Election,2,Election 2020,2,Ernakulam,1,FakeReal,1,FastTrack,4,Flood,2,FOOD,6,Gold-smuggling,1,GULF,14,Health,30,India,8,Karipur,2,kerala,382,Kerala-Flood,2,kerala-Politics,3,Latest-News,9,lottery,1,Love,1,NATIONAL,119,Onam2020,1,Parliament,1,Pathanamthitta,1,Pinarayi Vijayan,1,Politics,23,Public,2,Public Transport,1,Rain,1,Ramesh Chennithala,2,Religion,1,SPORTS,11,TATA,1,TECHNOLOGY,10,Tourism,2,Travel,1,Whatsapp,1,WORLD,52,
ltr
item
നേര്‍രേഖ24X7: "ചെലോൽത് ശരിയാകും ചെലോൽത് ശരിയാകൂലാ.." ഫായിസിന് റോയൽറ്റിയും ഒപ്പം സമ്മാനങ്ങളും നൽകി മിൽമ, ലഭിച്ച സമ്മാനതുകയിൽ നിന്ന് ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസ്..
"ചെലോൽത് ശരിയാകും ചെലോൽത് ശരിയാകൂലാ.." ഫായിസിന് റോയൽറ്റിയും ഒപ്പം സമ്മാനങ്ങളും നൽകി മിൽമ, ലഭിച്ച സമ്മാനതുകയിൽ നിന്ന് ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസ്..
https://1.bp.blogspot.com/-g6VtLlAORuU/XyAS1UZ3hqI/AAAAAAAAAbc/8Guj9pf4Y6sZzzrZK-BKW3ch-u7BOFWTQCLcBGAsYHQ/s320/IMG-20200728-WA0213.jpg
https://1.bp.blogspot.com/-g6VtLlAORuU/XyAS1UZ3hqI/AAAAAAAAAbc/8Guj9pf4Y6sZzzrZK-BKW3ch-u7BOFWTQCLcBGAsYHQ/s72-c/IMG-20200728-WA0213.jpg
നേര്‍രേഖ24X7
https://www.nerrekha.com/2020/07/blog-post_20.html
https://www.nerrekha.com/
https://www.nerrekha.com/
https://www.nerrekha.com/2020/07/blog-post_20.html
true
5026190986173234925
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content