ചികിത്സാ സഹായം തേടുന്നു


കൊല്ലം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ഭർത്താവും ,കുടുംബവും സഹായത്തിന്  ഇല്ലാത്ത,  ചികിത്സയിൽ കഴിയുന്ന  യുവതി സുമനസ്സുകളുടെ സഹായം തേടുന്നു.     

സുധീന.R.(35 ),
തരട്ടയിൽ,
ചിറ്റാരിക്കോട്,
കൊല്ലം
Mob: +918921072014

സുധീന സഞ്ചരിച്ചിരുന്ന 2 വീലർ അപകടത്തിൽ പെട്ട് ഒരു  മാസത്തിലേറെയായി നട്ടെല്ലിന് തകരാറ് സംഭവിച്ച്  ബുദ്ധിമുട്ട് അനുഭവിക്കുന്നു.  കിടപ്പായതോടെ ചെറിയ ജോലി ചെയ്ത് ജീവിച്ചിരുന്ന സുധീന നിത്യവൃത്തിക്കുപോലും പണമില്ലാതെ സാമ്പത്തികമായി  വിഷമിക്കുകയാണ്. അയൽക്കാരുടേയും , സുഹൃത്ത്ക്കളുടേയും  സഹായത്തിലാണ് ഇപ്പോൾ കഴിയുന്നത്,   തുടർ ചികിത്സക്കായി വലിയ തുക കണ്ടെത്താനാള്ള ശ്രമത്തിലാണ്.  കഴിയുന്ന എല്ലാവരും ഈ ഉദ്യമത്തിൽ പങ്കാളികളാകുമെന്ന പ്രതീക്ഷയോടെ - Team News Kerala           

BANK ACCOUNT DETAILS
SUDHEENA.R
SB-17280100041408
FEDERAL BANK
NEDUMONKAVU
IFSC: FDRL0001728

Post a comment

പ്രാർത്ഥന കുടെയുണ്ട്

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget