അന്താരാഷ്ട്ര ബഹിരാകാശ നിലയം നാളെ വൈകിട്ട് 7.45 ന് കേരളത്തിൽ നിന്നും കാണാം

🛰️ 
 അന്താരാഷ്‌ട്ര ബഹിരാകാശനിലയം ( ISS )നാളെ 13-09-2020 ന് കേരളത്തിൽ നിന്നും വൈകീട്ട് 7:45 ന് കാണാം. 


📍ഇതുവരെ ബഹിരാകാശനിലയം കാണാത്തവർക്ക്  കാണുവാൻ ഒരു സുവർണാവസരം.

📍ഒരു ഫുട്‌ബോൾ ഫീൽഡിന്റെ അത്ര വലിപ്പമുണ്ട് ISS ന്.
പ്രധാനമായും അമേരിക്കയുടെയും, റഷ്യയുടെയും പിന്നെ ജപ്പാൻ, കാനഡ , ഇറ്റലി, യൂറോപ്പ് , ബ്രസീൽ എന്നിവർ ഒത്തുചേർന്നാണ് പല ഘട്ടങ്ങളായി ബഹിരാകാശനിലയം നിർമിച്ചിരിക്കുന്നത്. ദിവസവും 3 - 4 പ്രാവശ്യം ഇത് ഇന്ത്യയുടെ മുകളിലൂടെ പോകും എങ്കിലും നമുക്ക് നന്നായി കാണാൻ സാധിക്കുന്നത് മാസങ്ങൾ കൂടുമ്പോഴാണ് എന്ന് മാത്രം.

💥  അന്താരാഷ്‌ട്ര ബഹിരാകാശനിലയം  കാണുവാനായി..
13 / 7 / 2020 വൈകീട്ട് പടിഞ്ഞാറു ( സൂര്യൻ അസ്തമിക്കുന്ന ) ദിശയിലേക്കു നോക്കി നിൽക്കുക.
അപ്പോൾ തെക്കു പടിഞ്ഞാറു ദിശയിൽ നിന്നും കൃത്യം 7:45 നു ഒരു നക്ഷത്രം കണക്കെ ISS ഉദിച്ചു വരും.

7:48 നു തലയ്ക്കു മുകളിൽ അൽപ്പം തെക്കു മാറി നല്ല ശോഭയോടെ ISS എത്തും.
7:51 നു വടക്കു കിഴക്കായി അസ്തമിക്കും

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget