സ്വര്‍ണക്കടത്ത് കേസില്‍ മൂന്നുപേര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയിലായി. റമീസില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയവരാണ് ഇവര്‍. പ്രതികള്‍ക്കെതിരെ കോഫെപോസ...
സ്വര്‍ണക്കടത്ത് കേസില്‍ മൂന്നുപേര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയിലായി. റമീസില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയവരാണ് ഇവര്‍. പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്തും. കസ്റ്റഡിയില്‍ വിട്ട സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
അതേസമയം, സന്ദീപില്‍ നിന്ന് പിടിച്ചെടുത്ത ബാഗുകള്‍ ഉച്ചയ്ക്ക് കോടതി പരിശോധിക്കും. സ്വപ്ന സുരേഷ് നയതന്ത്രചാനല്‍ കടത്ത് തുടങ്ങിയത് സെപ്റ്റംബറിലാണ്. ഇതുവരെ 150 കിലോ സ്വർണം കടത്തി.
COMMENTS