എറണാകുളം: കേരളത്തിലെ എറണാകുളത്തുള്ള തീരദേശ പ്രദേശമാണ് ചെല്ലാനം.തീരദേശം ആയതിനാൽ കടലിനെ ആശ്രയിച്ചും കടലുമായി മല്ലിട്ടും തങ്ങളുടെ ദൈനംദിന ...

എറണാകുളം: കേരളത്തിലെ എറണാകുളത്തുള്ള തീരദേശ പ്രദേശമാണ് ചെല്ലാനം.തീരദേശം ആയതിനാൽ കടലിനെ ആശ്രയിച്ചും കടലുമായി മല്ലിട്ടും തങ്ങളുടെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരാണ് അവിടുത്തെ ജനങ്ങൾ. ആയതിനാൽ സമൂഹമാധ്യമങ്ങളിലൂടെയെല്ലാം Covid-19 എന്നാ മഹാമാരി യോടൊപ്പം തന്നെ കടൽക്ഷോഭവും ഈ പ്രദേശത്തെ അപഹരിക്കുന്നതായി നാം അറിഞ്ഞിട്ടുണ്ടാകും. സമീപകാലത്തായി പ്രളയം ഉൾപ്പെടെ നിരവധി തവണ പ്രതിസന്ധിയിലായിരുന്നു ഈ പ്രദേശവാസികൾ. ഇന്ത്യയിലെ തന്നെ 10 വലിയ ക്ലസ്റ്ററുകളിൽ ഒന്നാണ് ചെല്ലാനം. അതുകൂടാതെ ഇപ്പൊൾ ട്രിപ്പിൾ ലോക്ക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് മാറുവാനോ ബന്ധുക്കളുടെ വീടുകളിലേക്ക് പോകുവാനോ ഉള്ള സാഹചര്യമില്ല. കഴിഞ്ഞ രണ്ട് പ്രളയകാലത്തും സ്വന്തം ജീവൻ വരെ പണയപ്പെടുത്തി നാമോരോരുത്തരെയും പ്രളയക്കെടുതിയിൽ നിന്നും രക്ഷിക്കാനായി ഓടിവന്ന ഈ കടലിന്റെ മക്കളുടെ മുഖം നമ്മുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല.
കഴിഞ്ഞ വർഷത്തെ ഞങ്ങളുടെ സപ്തദിന ക്യാമ്പ് ചെല്ലാനത്ത് വെച്ച് ആയിരുന്നതിനാൽ അവിടുത്തെ പ്രദേശവാസികളായുള്ള സമ്പർക്കം മൂലം അവരുടെ ജീവിത സാഹചര്യത്തെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും കൂടുതൽ അടുത്തറിയുവാൻ ഞങ്ങൾക്ക് സാധിച്ചു.ആയതിനാൽ
സാമൂഹിക പ്രതിബന്ധത മുൻനിർത്തി, നാഷണൽ സർവീസ് സ്കീം, ഭാരത് മാതാ കോളേജ് ,തൃക്കാക്കര, നമ്പർ:06 ഘടകം, ഒരു കൈത്താങ്ങായി മാറുവാൻ ആഗ്രഹിക്കുന്നു. അതിനായി ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു. ₹10 ചലഞ്ച് ഞങ്ങൾ മുന്നോട്ടു വയ്ക്കുകയാണ്. ഇത് എല്ലാവരും ഏറ്റെടുത്ത് ഈ അടിയന്തര സാഹചര്യത്തിൽ അവർക്കൊപ്പം നിൽക്കുവാൻ ഞങ്ങൾ ക്ഷണിക്കുന്നു.

Google pay id: +91 90749 77935
For Enquiry: 9961771948- Antony
9400523019- Anoop
#for_chellanam #nssbmcunit
For Enquiry: 9961771948- Antony
9400523019- Anoop
#for_chellanam #nssbmcunit
COMMENTS