137 ദിവസത്തിനു ശേഷം ഇന്ധനവില കൂട്ടി

Story Highlights
  • ഇന്ധനവില കൂട്ടി,പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയും കൂട്ടി.
21 - March - 2022

തിരുവനന്തപുരം:നവംബർ നാലിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്.

ഇന്ധന വിലവർധന രാവിലെ മുതൽ പ്രാബല്യത്തിൽ വരും.

നിയമസഭ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ ഉടനെ ഇന്ധന വില വർധിക്കും എന്ന് കോൺഗ്രസ്‌ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.


റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ ഉയരും എന്ന് നിയമസഭ തിരഞ്ഞെടുപ്പിന്മ ശേഷം മന്ത്രി മുൻകൂട്ടി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok