സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടു

കൊച്ചി : സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടു. സിപിഎം സംസ്ഥാന സമിതി അംഗം ദിനേശ് മണിയാണ് ലെനിൻ സെന്ററിൽ നിന്നും മാധ്യമപ്രവർത്തകരെ ആട്ടി ഇറക്കിയത്.

രാവിലെ സ്വീകരിച്ചിരുത്തിയ മാധ്യമപ്രവർത്തകരെയാണ് നാലാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഇറക്കിവിട്ടത്. മൂന്നാം റൗണ്ട് പിന്നിടുമ്പോൾ പരാജയം മണത്ത എൽഡിഎഫ് സ്ഥാനാർത്ഥി ലെനിൻ സെന്ററിൽ നിന്നും മുങ്ങിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button