വാക്സിനെടുത്തിട്ടു കോവിഡ് വന്നാൽ സൂപ്പർ പ്രതിരോധശേഷി

18 - December - 2021

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വാ​​​ക്സി​​​നെ​​​ടു​​​ത്ത​​​ശേ​​​ഷം കോ​​​വി​​​ഡ് വ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​തി​​​ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി കൈ​​​വ​​​രു​​​ന്ന​​​താ​​​യി പ​​​ഠ​​​നം.

ഒ​​​റേ​​​ഗോ​​​ൺ ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ധി​​​കൃ​​​ത​​​ർ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് അ​​​മേ​​​രി​​​ക്ക​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജേ​​​ർ​​​ണ​​​ലി​​​ലാ​​​ണു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വാ​​​ക്സി​​​നെ​​​ടു​​​ത്ത​​​ശേ​​​ഷം കോ​​​വി​​​ഡ് വ​​​രു​​​ന്ന​​​വ​​​രി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന ആ​​​ന്‍റി​​​ബോ​​​ഡി, ഡെ​​​ൽ​​​റ്റ ​​​അ​​​ട​​​ക്ക​​​മു​​​ള്ള കോ​​​വി​​​ഡ് വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ അ​​​തി​​​ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധം ന​​​ല്കും. വാ​​​ക്സി​​​നെ​​​ടു​​​ത്തു ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ശ​​​രീ​​​ര​​​ത്തി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ന്ന ആ​​​ന്‍റി​​​ബോ​​​ഡി​​​ക​​​ളു​​​ടെ ആ​​​യി​​​രം ശ​​​ത​​​മാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ആ​​​ന്‍റി​​​ബോ​​​ഡി​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ക്കാ​​​രി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok