‘ചരിത്രനേട്ടം’, താരത്തിനെ അഭിനന്ദിച്ച് കുന്നത്തുനാടിന്റെ മുൻ എം എൽ എ വി പി സജീന്ദ്രൻ

08 - August - 2022കുന്നത്തുനാട്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ന് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന് അഭിനന്ദിച്ചു.“ചെറുപ്പക്കാരായ ഈ താരങ്ങളിൽ നിന്ന് ഇനിയും ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഈ കോമൺവെൽത്ത് ഗെയിംസ് കേരളത്തെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന വേദിയാണ്. കൂടുതൽ മലയാളി താരങ്ങൾക്കും ഇന്ത്യയ്ക്കും മികച്ച പ്രകടനം തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നു.” –കോലഞ്ചേരി പാലക്കാമറ്റം സ്വദേശിയായ എൽദോസ് പോളിന്റെ സുവർണ നേട്ടം ഈ നാടിന് മുഴുവൻ
ആവേശവും അഭിമാനവും പകരുന്നതാണ് എന്ന് സജീന്ദ്രൻ.
എൽദോസ് പോളിന്റെ വീട്ടിലെത്തി ഈ സന്തോഷത്തിൽ പങ്കു ചേർന്നു…

FB IMG 1659899180453പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ്, ഡി സി സി ജനറൽ സെക്രട്ടറി ബിനീഷ് പുല്യാട്ടിൽ,
പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് നിബു കുര്യാക്കോസ്,
പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ വി എൽദോ , യൂത്ത് കോൺഗ്രസ് നേതാക്കളായ അനിബെൻ കുന്നത്ത് , മിഥുൻ രാജ്, എസ് ശ്രീനാഥ്, പ്രദീപ് എബ്രഹാം, ബിജു പാലയ്ക്കാമറ്റം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

image editor output image 592459675 1659902761360

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok