കോൺഗ്രസിന് ‘കൈ’ കൊടുക്കാം: നിർണായക നിലപാട് മാറ്റവുമായി സിപിഎം

കോണ്‍ഗ്രസിനോടുള്ള നയസമീപനത്തില്‍ നിര്‍ണായക വ്യതിയാനവുമായി സി.പി.എം. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയചേരിയില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സി.പി.എം ഇതാദ്യമായി മുന്നോട്ടുവച്ചു.

കോണ്‍ഗ്രസടക്കം ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണം. ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും പാര്‍ട്ടി ദേശീയ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തില്‍ സി.പി.എം അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button