PPE കിറ്റുകൾ വഴിയരുകിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ


കൊച്ചി/മുളന്തുരുത്തി: ഉപയോഗിച്ച PPE കിറ്റുകളും ,മറ്റ് സുരക്ഷാ ഉപകരണങ്ങളും മുളന്തുരുത്തി പള്ളിയ്ക്ക് സമീപം വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമാകുന്നു. പളളി കസ്റ്റഡിയിൽ എടുക്കുന്നതിന് വന്ന  ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്നതാണ് അലക്ഷ്യമായി  ഇട്ടിരിക്കുന്ന കിറ്റുകൾ എന്ന് നാട്ടുകാർ  ആരോപിക്കുന്നു.  കോവിഡ്- 19 ൻ്റെ ഭീക്ഷണി നിലനില്ക്കുന്ന മുളന്തുരുത്തിയിൽ ഇത്തരത്തിൽ പ്രവൃത്തിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോപത്തിന് ഒരുങ്ങുകയാണ് പൊതുജനങ്ങൾ.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget